Map Graph

കേരള കാർഷിക സർവ്വകലാശാല

കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല

കേരളത്തിലെ ഏക കാർഷിക സർവ്വകലാശാലയായ കേരള കാർഷിക സർവ്വകലാശാല തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാ‍ർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു.

Read article
പ്രമാണം:KeralaAgriculturalUniversity-entrance.JPGപ്രമാണം:KeralaAgriculturalUniversity1.JPGപ്രമാണം:KeralaAgriculturalUniversity2.JPGപ്രമാണം:KeralaAgriculturalUniversity3.JPGപ്രമാണം:KeralaAgriculturalUniversity4.JPGപ്രമാണം:KeralaAgriculturamUniversity5.JPGപ്രമാണം:Kerala_Agricultural_University_Library_side_View.JPGപ്രമാണം:KeralaAgriculturalUniversity6.JPG